Dr. TM Thomas Isaac Clears Doubts Regarding Life Mission Project<br />രണ്ട് ലക്ഷം വീടുകള്‍, അതിലേറെ പുഞ്ചിരികള്‍... സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വീണ്ടും മാതൃകയാവുകയാണ് കേരളം.<br />#Thomasisaac